Skip to main content
Welcome to our official website

Kerala Cultural Forum Inc.
New Zealand

Catering and well being to the Malayalee community - Since 2011
Join Us
From the Editorial Board

KCF formed in 2011 with the purpose of bringing together Indians of Kerala origin living in Christchurch , New Zealand to maintain the rich heritage and to provide their children an opportunity to get a glimpse of our culture. The future of our community is through our children, realizing that KCF provides a platform for our youth to come together not only through traditional events but through programs that align with the interest of our younger members.

ശാസ്ത്ര സാങ്കേതിക രംഗത്ത് കുതിച്ചുചാട്ടം നടക്കുന്ന ഈ കാലത്ത്, ദൃശ്യമാധ്യമ സംസ്കാരത്തിനോടുള്ള അടിമത്തത്തിന്റെ കടന്നുകയറ്റം പുതുതലമുറയിൽ ബന്ധങ്ങളും സൗഹൃദങ്ങളും പുതുക്കാനുള്ള ഒത്തുചേരലുകൾ ഇന്ന് വളരെ വിരളവും ഇത് ഒരു അലങ്കാരമായി മാത്രം മാറിക്കൊണ്ടിരിക്കുന്നു. ജാതിക്കും മതത്തിനും അതീതമായി ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ താമസിക്കുന്ന മലയാളി സുഹൃത്തുക്കളെ ഒരുമിച്ച് കൂട്ടുകയും അവരുടെ കുട്ടികൾക്ക് നമ്മുടെ സംസ്കാരത്തെ അടുത്തറിയാനുള്ള അവസരം നൽകുകയും ചെയ്യുക എന്ന് ഉദ്ദേശത്തോടെ 2011-ലാണ് കെസിഎഫ് രൂപീകൃതമായത്.
ക്രൈസ്റ്റ്ചർച്ചിലെ മലയാളി സമൂഹത്തിൻ്റെ വലിയ സഹകരണവും പിന്തുണയുമാണ് മുന്നോട്ടുള്ള വഴികളിൽ കെസിഎഫിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നത്, വരും വർഷങ്ങളിലും നിങ്ങളുടെ എല്ലാവരുടെയും സഹായസഹകരണങ്ങൾ ഉണ്ടെങ്കിൽ നമ്മൾക്ക് ഒരു കൂട്ടമായി മുന്നോട്ടു പോകുവാനും, വീണ്ടും പുതിയ കാര്യങ്ങൾ ആസൂത്രണം ചെയ്യുവാനും കമ്മിറ്റിക്ക് പ്രചോദനം ആകുന്നതാണ്.

Organizational Structure

2024 – 2025

Our Sponsers